മേടം(അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്): കാര്യങ്ങളിൽ പ്രതീക്ഷിച്ച വിജയം ലഭിക്കാതെ വരാം. കുടുംബത്തിലും സൗഹൃദങ്ങളിലും അഭിപ്രായഭിന്നതകൾ ഉണ്ടാകാൻ സാധ്യത. ......
ചെങ്ങന്നൂർ: മഴക്കാല രോഗങ്ങളെ പ്രതിരോധിക്കുന്നതിനും പകർച്ചവ്യാധികൾ തടയുന്നതിനും മഴക്കാല പൂർവ ശുചീകരണം ഉറപ്പാക്കണമെന്നും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ശുചീകരണ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിന് പുതുതായി രൂപീകരിക്കുന്ന സംസ്ഥാന സർക്കാർ അടിയന്തിര ഇടപെടലുകൾ നടത്തണമെന്നും മാന്നാർ എസ്.എൻ.ഡി.പി യൂണിയൻ മാന്നാർ മേഖല വാർഷിക പൊതുയോഗം ആവശ്യപ്പെട്ടു. 1278-ാം നമ്പർ കുരട്ടിശ്ശേരി ശാഖാ ഹാളിൽ യൂണിയൻ കൺവീനർ അനിൽ പി.ശ്രീരംഗത്തിന്റെ അദ്ധ്യക്ഷതയിൽ നടന്ന മാന്നാർ മേഖല മേഖല വാർഷിക പൊതുയോഗം യൂണിയൻ ചെയർമാൻ കെ.എം ഹരിലാൽ ഉദ്ഘാടനം ചെയ്തു. ......
ചെങ്ങന്നൂർ: വിശ്വ വീരശൈവ സാംസ്കാരിക സമിതി കേരള ഘടകത്തിന്റെ നേതൃത്വത്തിൽ നിയുക്ത അമ്പലപ്പുഴ
എം.എൽ. ഏ
ജി.......
തമിഴ്നാടിന്റെ നിയുക്ത മുഖ്യമന്ത്രിയും ടിവികെ നേതാവുമായ വിജയ് യുടെ പ്രഖ്യാപിത ആസ്തി മൂല്യം 624 കോടി രൂപയെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിച്ച കണക്കിൽ വ്യക്തമാക്കുന്നത്. ഇതിൽ 404 കോടി രൂപയുടെ ജംഗമ (ചലന) ആസ്തികളും 220 കോടി രൂപയുടെ സ്ഥാവര ആസ്തികളും ഉൾപ്പെടുന്നു. ......
പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം വന്നതോടെ ദേശീയതലത്തിൽ ചർച്ചയാകുന്നത് ഒരു വനിതയുടെ വിജയമാണ്. ഔസ്ഗ്രാം മണ്ഡലത്തിൽ നിന്ന് വിജയിച്ച കലിത മാഝിയാണ് ദേശീയതലത്തിൽ പോലും ചർച്ചയാകുന്നത്. വീട്ടുവേലക്കാരിയായിരുന്ന മാഝി ഇനിമുതൽ എംഎൽഎയാണ്.
ഔസ്ഗ്രാം മണ്ഡലത്തിൽ ബി.ജെ.പി. ......
കൊൽക്കത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി പദം ഒഴിയില്ലെന്ന് മമത ബാനർജി. തിരഞ്ഞെടുപ്പ് ഫലം യഥാർത്ഥ ജനവിധിയല്ലെന്നും, മറിച്ച് ബിജെപിയും തിരഞ്ഞെടുപ്പ് കമ്മീഷനും ചേർന്ന് നടത്തിയ ക്രമക്കേടുകളുടെ ഫലമാണെന്നും അവർ ആരോപിച്ചു. ......
തിരുവനന്തപുരം:പത്തു വർഷത്തെ എൽ.ഡി.എഫ് ഭരണത്തിന് അന്ത്യം കുറിച്ചുകൊണ്ട് കേരളത്തിൽ യു.ഡി.എഫ് നേടിയ ചരിത്രവിജയം ദേശീയ രാഷ്ട്രീയത്തിൽ കോൺഗ്രസിന് വലിയ ഉണർവാണ് നൽകിയിരിക്കുന്നത്. കർണാടകയ്ക്കും തെലങ്കാനയ്ക്കും പിന്നാലെ ദക്ഷിണേന്ത്യയിൽ മൂന്നാമതൊരു സംസ്ഥാനം കൂടി തിരിച്ചുപിടിക്കാനായത് രാഹുൽ ഗാന്ധിയുടെയും മല്ലികാർജുൻ ഖാർഗെയുടെയും നേതൃത്വത്തിന് കരുത്തേകുന്നു. ......
മുൻ മന്ത്രി വി ശിവന്കുട്ടി, വി റോയ്, എ എ റഹീം എന്നിവര് പിണറായി വിജയനെ സ്വീകരിക്കാനെത്തി. എകെജി സെൻ്ററിലെ വാഹനമാണ് പിണറായി വിജയനെ സ്വീകരിക്കാന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്. ......